ചെങ്കള (www.evisionnews.co): സൗദി കെ.എം.സി.സിയുടെ സഹകരണത്തോടെ യൂത്ത് ലീഗ് ചെങ്കള കമ്മിറ്റി ചെങ്കള ജംഗ്ഷനില്‍ നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് കോട്ടക്കല്‍ എം.എല്‍.എ സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് എ.എം നിഷാദ് അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ സി. മമ്മൂട്ടി, പി. അബ്ദുല്‍ ഹമീദ്, എന്‍. ഷംസുദ്ദീന്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, സി.ബി അബ്ദുള്ള ഹാജി, കെ. അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, എം.എം മുഹമ്മദ് കുഞ്ഞി ഹാജി, ബി.എം.എ ഖാദര്‍ ഹാജി, ഖാദര്‍ ഹാജി ചെങ്കള, എം.എ.എച്ച് മഹ്മൂദ് ഹാജി, സി.എം സുബൈര്‍, അഷ്ഫ് എടനീര്‍, ടി.ഡി കബീര്‍, ഹാഷിം ബംബ്രാണ, ഖാദര്‍ ബദ്രിയ, എം.എം ഖാദര്‍, ഹനീഫ പാറ, കെ.പി മഹ്മൂദ്, സി.എം ചെങ്കള, സി.ബി മൊയ്തീന്‍ ചെങ്കള, മൊയ്തീന്‍ കൊവ്വല്‍, എം.എം നൗഷാദ്, ജാസിര്‍ ചെങ്കള, ജനറല്‍ സെക്രട്ടറി എം.എ.എച്ച് സുനൈഫ്, ട്രഷറര്‍ മഹ്‌റൂഫ് ബദ്രിയ സംബന്ധിച്ചു.

Post a Comment
0 Comments