ഉദുമ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി കോട്ടിക്കുളത്ത് അപകടത്തില്‍പെട്ട് ചികിത്സയിലുള്ള സ്ത്രീക്കുള്ള ചികിത്സാ ധനസഹായം കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി ഹാഷിം പടിഞ്ഞാര്‍ മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെബിഎം ഷരീഫ് കാപ്പിലിന് കൈമാറി. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഹാരിസ് അങ്കക്കളരി, കെ.എം.സി.സി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ് നാലാംവാതുക്കല്‍, താജുദ്ദീന്‍ കോട്ടിക്കുളം, എ.കെ റഹീം കോട്ടിക്കുളം സംബന്ധിച്ചു.
ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി ചികിത്സാ ധനസഹായം നല്‍കി
20:02:00
0
ഉദുമ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി കോട്ടിക്കുളത്ത് അപകടത്തില്‍പെട്ട് ചികിത്സയിലുള്ള സ്ത്രീക്കുള്ള ചികിത്സാ ധനസഹായം കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി ഹാഷിം പടിഞ്ഞാര്‍ മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെബിഎം ഷരീഫ് കാപ്പിലിന് കൈമാറി. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഹാരിസ് അങ്കക്കളരി, കെ.എം.സി.സി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ് നാലാംവാതുക്കല്‍, താജുദ്ദീന്‍ കോട്ടിക്കുളം, എ.കെ റഹീം കോട്ടിക്കുളം സംബന്ധിച്ചു.

Post a Comment
0 Comments