Type Here to Get Search Results !

Bottom Ad

കളനാട് കൊമ്പാര്‍ക്കയിലെ കെ.എം മൊയ്തീന്‍ നിര്യാതനായി

മേല്‍പറമ്പ് (www.evisionnews.co): കളനാട് കൊമ്പാര്‍ക്കയിലെ കെ.എം മൊയ്തീന്‍ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അഷ്‌റഫ് തായ്‌ലാന്റ്, ഷാഫി, മൈമൂന, മുഹമ്മദ് അലി, സൈദ, സുബൈര്‍, നസീര്‍, നൗഷാദ്, സാദിക്ക്. മയ്യിത്ത അസര്‍ നിസ്‌കാരാനന്തരം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ മറവുചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad