മംഗളൂരു (www.evisionnews.co): കൊക്കെയ്ന്‍ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പടെ മൂന്നുപേരെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി അഫ്സല്‍ ഹുസൈന്‍ (28), മംഗളൂരു ഫല്‍നീര്‍ സ്വദേശികളായ ഫസീം നൗഷിബ് (25), മുഹമ്മദ് സാഹിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 2.40ലക്ഷം രൂപ വിലവരുന്ന 30ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. ഇതുകൂടാതെ നാലു മൊബൈല്‍ ഫോണുകള്‍, സ്വിഫ്റ്റ് കാര്‍ എന്നിവയും പിടികൂടി.
കൊക്കെയ്ന്‍ മയക്കു മരുന്നുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പടെ മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയില്‍
20:35:00
0
മംഗളൂരു (www.evisionnews.co): കൊക്കെയ്ന്‍ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പടെ മൂന്നുപേരെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി അഫ്സല്‍ ഹുസൈന്‍ (28), മംഗളൂരു ഫല്‍നീര്‍ സ്വദേശികളായ ഫസീം നൗഷിബ് (25), മുഹമ്മദ് സാഹിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 2.40ലക്ഷം രൂപ വിലവരുന്ന 30ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. ഇതുകൂടാതെ നാലു മൊബൈല്‍ ഫോണുകള്‍, സ്വിഫ്റ്റ് കാര്‍ എന്നിവയും പിടികൂടി.

Post a Comment
0 Comments