കാസര്‍കോട് (www.evisionnews.co): അറുപതാമത് സംസ്ഥാന കലോത്സവത്തിന്റെ ഡിജിറ്റല്‍ പ്രചാരണോദ്ഘാടനം ഒക്ടോബര്‍ 14ന് വൈകുന്നേരം നാലു മണിക്ക് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. എം.കെ.എച്ച് കണ്‍ട്രക്ഷന്‍ ചെയര്‍മാന്‍ പട്ടുവത്തില്‍ മൊയ്തിന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും. പ്രചാരണ കമ്മറ്റി വൈസ് ചെയര്‍മാന്‍ സുകുമാരാന്‍ പൂച്ചക്കാട് അധ്യക്ഷത വഹിക്കും. പ്രചാരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പോസ്റ്റര്‍ മത്സരം പ്രമോ വിഡിയോ മത്സരം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് പ്രചാരണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജി.ജി തോമസ് അറിയിച്ചു.
സംസ്ഥാന കലോത്സവം: സബ് കമ്മിറ്റി യോഗവും ഡിജിറ്റല്‍ പ്രചാരണോദ്ഘാടനവും ഒക്ടോബര്‍ 14ന്
19:42:00
0
കാസര്‍കോട് (www.evisionnews.co): അറുപതാമത് സംസ്ഥാന കലോത്സവത്തിന്റെ ഡിജിറ്റല്‍ പ്രചാരണോദ്ഘാടനം ഒക്ടോബര്‍ 14ന് വൈകുന്നേരം നാലു മണിക്ക് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. എം.കെ.എച്ച് കണ്‍ട്രക്ഷന്‍ ചെയര്‍മാന്‍ പട്ടുവത്തില്‍ മൊയ്തിന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും. പ്രചാരണ കമ്മറ്റി വൈസ് ചെയര്‍മാന്‍ സുകുമാരാന്‍ പൂച്ചക്കാട് അധ്യക്ഷത വഹിക്കും. പ്രചാരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പോസ്റ്റര്‍ മത്സരം പ്രമോ വിഡിയോ മത്സരം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് പ്രചാരണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജി.ജി തോമസ് അറിയിച്ചു.

Post a Comment
0 Comments