Type Here to Get Search Results !

Bottom Ad

ലെന്‍സ് ഫെഡ് കാസര്‍കോട് താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു


കാസര്‍കോട് (www.evisionnews.co): ലെന്‍സ് ഫെഡ് കാസര്‍കോട് താലൂക്ക് 2019-20 വര്‍ഷത്തെ പുതിയ കമ്മിറ്റി നിലവില്‍വന്നു. മുജീബ് റഹ്മാന്‍ ചാലയെ പ്രസിഡന്റായും ടി. രാജുവിനെ ജനറല്‍ സെക്രട്ടറിയായും അഷ്‌റഫ് മുട്ടത്തെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: തഖിയിദ്ദീന്‍, എം.വി അനില്‍കുമാര്‍ (വൈസ്. പ്രസി), കെ.സി രമേശ്, കെ സന്തോഷ് (ജോ. സെക്രട്ടറി). 

Post a Comment

0 Comments

Top Post Ad

Below Post Ad