കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജിലെ നിരപരാധികളായ വിദ്യാര്‍ത്ഥികളെ ഭരണത്തിന്റെ ഹുങ്ക് കൊണ്ട് കേസില്‍ കുടുക്കിയ എസ്.എഫ്.ഐയ്‌ക്കേറ്റ തിരിച്ചടിയാണ് ഹൈകോടതിയില്‍ നിന്നുണ്ടായ അനുകൂല വിധിയെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ്് റഫീഖ് വിദ്യാനഗര്‍ ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട പ്രസ്താവിച്ചു. പതിനഞ്ച് ദിവസത്തോളം റിമാന്‍ഡിലായിരുന്ന ഗവ. കോളജ് യൂണിറ്റ് സെക്രട്ടറി കബീറിന് ജാമ്യം ലഭിച്ചു. അഡ്വ. പി.ഇ സജല്‍ മുഖേന നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.ഹൈക്കോടതി വിധി അധികാര ധ്രുവീകരണത്തിന് എസ്.എഫ്.ഐക്കേറ്റ തിരച്ചടി: എം.എസ്.എഫ്
20:32:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജിലെ നിരപരാധികളായ വിദ്യാര്‍ത്ഥികളെ ഭരണത്തിന്റെ ഹുങ്ക് കൊണ്ട് കേസില്‍ കുടുക്കിയ എസ്.എഫ്.ഐയ്‌ക്കേറ്റ തിരിച്ചടിയാണ് ഹൈകോടതിയില്‍ നിന്നുണ്ടായ അനുകൂല വിധിയെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ്് റഫീഖ് വിദ്യാനഗര്‍ ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട പ്രസ്താവിച്ചു. പതിനഞ്ച് ദിവസത്തോളം റിമാന്‍ഡിലായിരുന്ന ഗവ. കോളജ് യൂണിറ്റ് സെക്രട്ടറി കബീറിന് ജാമ്യം ലഭിച്ചു. അഡ്വ. പി.ഇ സജല്‍ മുഖേന നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.
Post a Comment
0 Comments