കോഴിക്കോട് (www.evisionnews.co): സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.എന്‍ കാരശ്ശേരി അടക്കമുള്ളവര്‍ക്കു നേരെ കോഴിക്കോട്ട് ആക്രമണം. കക്കാടംപൊയിലില്‍ വെച്ചാണ് കാരശ്ശേരിക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.എം ഷാജഹാന്‍, ഡോ. ആസാദ് തുടങ്ങിയവര്‍ക്കു നേരെയും ആക്രമണങ്ങളുണ്ടായി. പി.വി അന്‍വര്‍ എം.എല്‍.എയുടെ കൂലിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് കാരശ്ശേരി ആരോപിച്ചു. അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് കാരശ്ശേരിയും സംഘവും കക്കാടംപൊയിലില്‍ എത്തിയത്. പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്.എം.എന്‍ കാരശ്ശേരിക്ക് നേരെ ആക്രമണം: പിന്നില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ കൂലിക്കാരെന്ന്
20:56:00
0
കോഴിക്കോട് (www.evisionnews.co): സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.എന്‍ കാരശ്ശേരി അടക്കമുള്ളവര്‍ക്കു നേരെ കോഴിക്കോട്ട് ആക്രമണം. കക്കാടംപൊയിലില്‍ വെച്ചാണ് കാരശ്ശേരിക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.എം ഷാജഹാന്‍, ഡോ. ആസാദ് തുടങ്ങിയവര്‍ക്കു നേരെയും ആക്രമണങ്ങളുണ്ടായി. പി.വി അന്‍വര്‍ എം.എല്‍.എയുടെ കൂലിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് കാരശ്ശേരി ആരോപിച്ചു. അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് കാരശ്ശേരിയും സംഘവും കക്കാടംപൊയിലില്‍ എത്തിയത്. പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്.
Post a Comment
0 Comments