കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 14കാരന്‍ മരിച്ചു. മുളിയാര്‍ അമ്മങ്കോട്ടെ എയര്‍പോട്ട് അബൂബക്കറിന്റെയും ആസ്യാബിയുടെയും മകന്‍ അബ്ദുല്‍ ഫായിസാണ് മരിച്ചത്. ഫാസില്‍, പര്‍വീണ, ഫര്‍ഹാന്‍, ആയിഷ സഹോദരങ്ങളാണ്. പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
Post a Comment
0 Comments