Type Here to Get Search Results !

Bottom Ad

പള്ളിക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറുകളിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്


കാസര്‍കോട് (www.evisionnews.co): പള്ളിക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് രണ്ടു കാറുകളിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. പൂച്ചക്കാട് തെക്കുപുറത്ത് ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി എതിരെ വരികയായിരുന്ന രണ്ടുകാറുകളെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിലെ വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad