ഉപ്പള (www.evisonnews.co): മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നാളെ വൈകിട്ട് 3.30ന് ബന്തിയോട് ടൗണില്‍ പൊതുസമ്മേളനം നടത്തും. കര്‍ണ്ണാടക മുന്‍ മുഖ്യ മന്ത്രി എം. വീരപ്പമൊയ്‌ലി മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍, എം.പിമാരായ കെ. സുധാകരന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എമാരായ കെ.എം ഷാജി, കെ.എന്‍.എ ഖാദര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.ബന്തിയോട്ട് യു.ഡി.എഫ് പൊതുയോഗം നാളെ: വീരപ്പമൊയ്‌ലിയും കുഞ്ഞാലിക്കുട്ടിയും സംബന്ധിക്കും
18:51:00
0
ഉപ്പള (www.evisonnews.co): മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നാളെ വൈകിട്ട് 3.30ന് ബന്തിയോട് ടൗണില്‍ പൊതുസമ്മേളനം നടത്തും. കര്‍ണ്ണാടക മുന്‍ മുഖ്യ മന്ത്രി എം. വീരപ്പമൊയ്‌ലി മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍, എം.പിമാരായ കെ. സുധാകരന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എമാരായ കെ.എം ഷാജി, കെ.എന്‍.എ ഖാദര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.
Post a Comment
0 Comments