കാസര്‍കോട് (www.evisionnews.co): കലാകായിക സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന ജിസിസി ഗ്രീന്‍ സ്റ്റാര്‍ മീത്തല്‍ മങ്ങാടിന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി.എം റഫീഖ് അധ്യക്ഷത വഹിച്ചു. ഷാഫി ഖത്തര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഖലീല്‍ കൂളിക്കുന്ന് സ്വാഗതം പറഞ്ഞു. അനീസ് മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികള്‍: അനീസ് മാങ്ങാട്, ഷാഫി ഖത്തര്‍, റഫീഖ് മാങ്ങാട്, ഗജ അന്തുമായി, ഹസന്‍ കൂളിക്കുന്ന്, സിഎം റഫീക്ക് (രക്ഷാധികാരികള്‍), ഹനീഫ് ടി.എച്ച് (പ്രസി), ഷാഫി മൊട്ടയില്‍, മന്‍സൂര്‍ പി.എ, റിയാസ് സി.എം (വൈസ് പ്രസി), ഖലീല്‍ കൂളിക്കുന്ന് (ജന. സെക്ര), നാസര്‍ നൈസ്, ശബാബ് മീത്തല്‍ മാങ്ങാട്, മൂസാ കൂളിക്കുന്ന് (സെക്ര), മുനീസ് കൂളിക്കുന്ന് (ട്രഷ).
Post a Comment
0 Comments