കുമ്പള (www.evisionnews.co): മഞ്ചേശ്വരം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം യു.ഡി.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് നാലു മണിക്ക് കുമ്പളയില്‍ വിദ്യാര്‍ത്ഥി റാലി സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, എന്‍.എസ്.യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ സംബന്ധിക്കും.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: യു.ഡി.എസ്.എഫ് സ്റ്റുഡന്റ്‌സ് റാലി വെള്ളിയാഴ്ച കുമ്പളയില്‍
19:30:00
0
കുമ്പള (www.evisionnews.co): മഞ്ചേശ്വരം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം യു.ഡി.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് നാലു മണിക്ക് കുമ്പളയില്‍ വിദ്യാര്‍ത്ഥി റാലി സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, എന്‍.എസ്.യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ സംബന്ധിക്കും.

Post a Comment
0 Comments