അബുദാബി (www.evisionnews.co): ചെന്നൈ ഡോ. അബ്ദുല്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ചെയര്‍മാനും സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് അബൂദാബിയില്‍ ഉജ്വല സ്വീകരണം നല്‍കി. പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ജനറല്‍ സെക്രട്ടറി പി.കെ അഷ്‌റഫ്, ഹസീര്‍ ആദൂര്‍, ഹക്കീം ബേവിഞ്ച, ഉബി സുലും, സിനാന്‍ പള്ളങ്കോട്, മര്‍ഷദ് കമ്പാര്‍ സംബന്ധിച്ചു.
ഡോക്ടറേറ്റ് നേടിയ അബൂബക്കര്‍ കുറ്റിക്കോലിന് അബൂദാബിയില്‍ സ്വീകരണം നല്‍കി
19:33:00
0
അബുദാബി (www.evisionnews.co): ചെന്നൈ ഡോ. അബ്ദുല്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ചെയര്‍മാനും സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് അബൂദാബിയില്‍ ഉജ്വല സ്വീകരണം നല്‍കി. പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ജനറല്‍ സെക്രട്ടറി പി.കെ അഷ്‌റഫ്, ഹസീര്‍ ആദൂര്‍, ഹക്കീം ബേവിഞ്ച, ഉബി സുലും, സിനാന്‍ പള്ളങ്കോട്, മര്‍ഷദ് കമ്പാര്‍ സംബന്ധിച്ചു.

Post a Comment
0 Comments