ദുബൈ (www.evisionnews.co): ചെമ്പിരിക്ക പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചെമ്പിരിക്കന്‍സ് മീറ്റ് 2സ19 സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ദുബായില്‍ വെച്ച് നടന്ന പരിപാടിയില്‍ ഷാഫി ചാപ്പ, അമീര്‍ കല്ലന്‍വളപ്പ്, നാസര്‍ ഫജ്ര്‍, ആരിഫ് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഡിസംബര്‍ ആറിന് ദുബൈ അല്‍ഖിസൈസിലെ നസീം അല്‍ഐന്‍ ഗ്രൗണ്ടില്‍ 'ചെമ്പരിക്കന്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗും വിവിധ കലാ കായിക മത്സരങ്ങളും നാടിന്റെ തനിമ വിളിച്ചോതുന്ന നിരവധി പ്രദര്‍ശന കലാവിരുന്നും ഉള്‍ക്കൊളിച്ചുള്ള കൂട്ടായ്മയാണ് ചെമ്പിരിക്കന്‍സ് മീറ്റ് ലക്ഷ്യം വെക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ചര്‍ച്ചയില്‍ ലത്തീഫ് സിഇ, മജീദ്, മുഹമ്മദ് കുഞ്ഞി, സൈദു, മന്‍സൂര്‍ സിഎല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചെമ്പിരിക്ക പ്രവാസി കൂട്ടായ്മയുടെ ചെമ്പിരിക്കന്‍സ് മീറ്റ്: ലോഗോ പ്രകാശനം ചെയ്തു
17:36:00
0
ദുബൈ (www.evisionnews.co): ചെമ്പിരിക്ക പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചെമ്പിരിക്കന്‍സ് മീറ്റ് 2സ19 സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ദുബായില്‍ വെച്ച് നടന്ന പരിപാടിയില്‍ ഷാഫി ചാപ്പ, അമീര്‍ കല്ലന്‍വളപ്പ്, നാസര്‍ ഫജ്ര്‍, ആരിഫ് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഡിസംബര്‍ ആറിന് ദുബൈ അല്‍ഖിസൈസിലെ നസീം അല്‍ഐന്‍ ഗ്രൗണ്ടില്‍ 'ചെമ്പരിക്കന്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗും വിവിധ കലാ കായിക മത്സരങ്ങളും നാടിന്റെ തനിമ വിളിച്ചോതുന്ന നിരവധി പ്രദര്‍ശന കലാവിരുന്നും ഉള്‍ക്കൊളിച്ചുള്ള കൂട്ടായ്മയാണ് ചെമ്പിരിക്കന്‍സ് മീറ്റ് ലക്ഷ്യം വെക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ചര്‍ച്ചയില്‍ ലത്തീഫ് സിഇ, മജീദ്, മുഹമ്മദ് കുഞ്ഞി, സൈദു, മന്‍സൂര്‍ സിഎല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment
0 Comments