മഞ്ചേശ്വരം (www.evisionnews.co): ബൈക്കിന് പിറകില്‍ സ്‌കൂട്ടറിടിച്ച് വീണ കോളജ് വിദ്യാര്‍ത്ഥി മീന്‍ലോറി കയറി മരിച്ചു. കുബണൂര്‍ ബേര്‍ജാലിലെ അബ്ദുല്‍റഹ്മാന്‍- നഫീസ ദമ്പതികളുടെ മകനും മംഗളൂരു ശ്രീനിവാസ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയുമായ കെ. നവാഫ് (22) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം. ബൈക്കില്‍ കോളജിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വാമഞ്ചൂര്‍ ചെക്ക്പോസ്റ്റിന് സമീപം വെച്ച് നവാഫിന്റെ ബൈക്കിന് പിറകില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നവാഫ് റോഡിലേക്ക് തെറിച്ചുവീണു. അതിനിടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മീന്‍ലോറി നവാഫിന്റെ ദേഹത്ത് കയറുകയായിരുന്നു. നൗഫല്‍, മിസ്രിയ സഹോദരങ്ങളാണ്.
മഞ്ചേശ്വരത്ത് ബൈക്കിന് പിറകില്‍ സ്‌കൂട്ടറിടിച്ച് വീണ കോളജ് വിദ്യാര്‍ത്ഥി മീന്‍ലോറി കയറി മരിച്ചു
16:38:00
0
മഞ്ചേശ്വരം (www.evisionnews.co): ബൈക്കിന് പിറകില്‍ സ്‌കൂട്ടറിടിച്ച് വീണ കോളജ് വിദ്യാര്‍ത്ഥി മീന്‍ലോറി കയറി മരിച്ചു. കുബണൂര്‍ ബേര്‍ജാലിലെ അബ്ദുല്‍റഹ്മാന്‍- നഫീസ ദമ്പതികളുടെ മകനും മംഗളൂരു ശ്രീനിവാസ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയുമായ കെ. നവാഫ് (22) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം. ബൈക്കില്‍ കോളജിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വാമഞ്ചൂര്‍ ചെക്ക്പോസ്റ്റിന് സമീപം വെച്ച് നവാഫിന്റെ ബൈക്കിന് പിറകില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നവാഫ് റോഡിലേക്ക് തെറിച്ചുവീണു. അതിനിടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മീന്‍ലോറി നവാഫിന്റെ ദേഹത്ത് കയറുകയായിരുന്നു. നൗഫല്‍, മിസ്രിയ സഹോദരങ്ങളാണ്.

Post a Comment
0 Comments