Type Here to Get Search Results !

Bottom Ad

പെര്‍ളയിലെ പഴയകാല വ്യാപാരി മാമ്മിച്ച നിര്യാതനായി

കാസര്‍കോട് (www.evisionnews.co): പെര്‍ള ടൗണില്‍ ദീര്‍ഘകാലം അടക്ക വ്യാപാരിയായിരുന്ന മര്‍ത്യയിലെ മാമ്മിച്ച (84) നിര്യാതനായി. ആയിഷയാണ് ഭാര്യ. മക്കള്‍: കാസിം (ഖത്തര്‍), സുഹറ, അഫ്‌സത്ത് ബീബി, ഖദീജ, ശാഹുല്‍ ഹമീദ് (ഖത്തര്‍), അഷ്റഫ് മര്‍ത്യ (അധ്യാപകന്‍ ജി.എച്ച്.എസ്.എസ് പൈവളികെ നഗര്‍), ഉമറുല്‍ ഫാറൂഖ് (ഖത്തര്‍), റഹ്മത്ത് ബീബി, അബ്ദുല്‍ റഹിമാന്‍ ഖത്തര്‍, സൈനബ (അധ്യാപിക). മരുമക്കള്‍: മുഹമ്മദ് (ദുബൈ), ഇബ്രാഹിം (പൂന), അബ്ദുല്‍ ഖാദര്‍ (സൗദി), മുഹമ്മദ് ഷരീഫ് (എല്‍.ഡി ക്ലാര്‍ക്ക് ഗവ. കോളജ് കാസര്‍കോട്), സഫിയ, തംസീന, ഫാത്തിമത്ത് ഇഫ്രണ, ആയിഷ, പരേതനായ യൂസുഫ്. പേരമക്കള്‍: ആയിഷത്ത് ഷംന, മുനവ്വിര്‍ ഷബാസ്, ആയിഷത്ത് ഷിഫാന, ഷേമ ഫാത്തിമ, 

ഖദീജത്ത് നസീമ, ആയിഷത്ത് സുബൈദ, സീനത്ത് ബീബി, മുഹമ്മദ് സുഹൈബ്, ഹലീമത്ത് ഷബീബ, ഫാത്തിമത്ത് ഷര്‍ബാന, ജുനൈദ്, ജുമൈല, ജൂസെര്‍, ഫാത്തിമ, ആയിഷ ഹന്നത്ത്, മുഹമ്മദ് ഷഹ്സാദ്,മുഹമ്മദ് റഫാന്, മുഹമ്മദ് ഹാദില്‍, ഹയാന്‍ അബ്ദുള്ള, ഷസ ഫാത്തിമ, മുഹമ്മദ് ഷഴില്‍. മര്‍ത്യ പെര്‍ള ജമാഹത്ത് മസ്ജിദില്‍ മയ്യിത്ത് കബറടക്കി. നിര്യാണത്തില്‍ ഏന്‍മകജെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad