തൃക്കരിപ്പൂര്‍ (www.evisionnews.co): മജ്ലിസെ ഹസന്‍ (എം.എച്ച്) കുടുംബ കൂട്ടായ്മ സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന് നല്‍കുന്ന രണ്ടരലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.എച്ച് സെന്റര്‍ കണ്‍വീനറുമായ എ.ജി.സി ബഷീറിന് മജ്ലിസെ ഹസന്‍ മുഖ്യരക്ഷാധികാരി എഞ്ചിനീയര്‍ എം. സലാഹുദ്ധീന്‍ ഹാജി കൈമാറി. ഒ.ടി അഹമ്മദ് ഹാജി, കെ.എം കുഞ്ഞി, എം. യൂസഫ്, എസ്. കുഞ്ഞഹമ്മദ്, എം. അബ്ദുല്‍ കാദര്‍ ഹാജി, എം. അബ്ദുല്ല ഹാജി, എം. ഷാഹുല്‍ ഹമീദ്, എം. മുഹമ്മദ് കുഞ്ഞി, എം അബ്ദുല്‍ ഗഫാര്‍, എം. അബ്ദുല്‍ സലാം, എം. സുഹൈല്‍ സംബന്ധിച്ചു.
Post a Comment
0 Comments