Type Here to Get Search Results !

Bottom Ad

പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധം: റെഡ് ലേബല്‍ ചായപ്പൊടിക്കെതിരെ സംഘ്പരിവാര്‍ ക്യാമ്പയിന്‍


ദേശീയം (www.evisionnews.co): ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടിക്കെതിരെ സംഘ് പരിവാര്‍ അനുകൂലികളുടെ ട്വിറ്റര്‍ ക്യാമ്പയിന്‍. റെഡ് ലേബലിന്റെ പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധവും ഹിന്ദു ആഘോഷങ്ങളെ അവഹേളിക്കലുമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കുംഭമേളക്കിടെ അച്ഛനെ തിരക്കില്‍ ഉപേക്ഷിച്ച് പോവുന്ന മകനും, ഗണേശോല്‍സവത്തിന് ഗണിപതി വില്‍പന നടത്തുന്ന മുസ്ലിം വൃദ്ധനും തുടങ്ങിയ പരസ്യങ്ങളാണ് സംഘപരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad