Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ ബൈത്തുറഹ്മ സമര്‍പ്പണം നാളെ

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ നിര്‍മിച്ച രണ്ടു ബൈത്തുറഹ്മകളുടെ താക്കോല്‍ദാനം നാളെ വെള്ളിയാഴ്ച രണ്ടുമണിക്ക് കുമ്പോല്‍ ജാഫര്‍ സാദിഖ് തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad