ഹുനാന്‍ (www.evisionnews.co): നിയന്ത്രണം വിട്ട ട്രക്ക് ജനകൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പത്ത് മരണം . ചൈനയിലെബ് ഹുനാനില്‍ ആണ് സംഭവം. പതിനാറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ഹുയാഷിയിലായിരുന്നു അപകടം. ഇവിടെയുള്ള പരമ്പരാഗത വ്യാപാര കേന്ദ്രത്തിലാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിയന്ത്രണംവിട്ട ട്രക്ക് ജനക്കൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറി പത്ത് മരണം
11:08:00
0
Tags

Post a Comment
0 Comments