കാസര്‍കോട് (www.evisionnews.co): പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. രാവണേശ്വരത്തെ നീരജി (21)നെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. നേരത്തെ രണ്ടുപേരും പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തായത്.

Post a Comment
0 Comments