അഡൂര്‍ (www.evisionnews.co): പള്ളങ്കോട് ശാഖാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റി മണ്‍മറഞ്ഞ പണ്ഡിതന്മാരായ ഖാസിം മുസ്ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍, എം.എം മുഹിയദ്ദീന്‍ മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, മഹമൂദ് ദാരിമി, വിഖായ പ്രവര്‍ത്തകന്‍ സാജിദ് എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. എസ്‌വൈഎസ് ശാഖാ പ്രസിഡന്റ് കെ.എ യൂസഫ് അധ്യക്ഷത വഹിച്ചു. അലി ഫൈസി പ്രാര്‍ത്ഥന നടത്തി. ശാഖാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു.
ജമാഅത്ത് ജനറല്‍ സെക്രട്ടറി കെപി സിറാജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് ജില്ലാ വിഖായ കണ്‍വീനര്‍ ഇബ്രാഹിം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തി. എസ്‌വൈഎസ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പള്ളങ്കോട് സമാപന പ്രാര്‍ത്ഥന നടത്തി. അബൂസിയാന്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് മജ്ലിസുന്നൂറിന് നേതൃത്വം നല്‍കി. പള്ളങ്കോട് റെയ്ഞ്ച് പ്രസിഡന്റ് സി.കെ മുഹമ്മദ് ദാരിമി അഡൂര്‍, എസ്‌വൈഎസ് മണ്ഡലം സെക്രട്ടറി ഹാഷിം ദാരിമി ദേലമ്പാടി, കരീം ദാരിമി ഗാളിമുഖ, ക്ലസ്റ്റര്‍ പ്രസിഡന്റ് ഖലീല്‍ ഹനീഫി, വര്‍ക്കിംഗ് സെക്രട്ടറി റഫീഖ് ദാരിമി അഡൂര്‍, ഹസന്‍ നിസാമി, അസീസ് ഹനീഫി, മുഹമ്മദ് കുഞ്ഞി ഫൈസി, ജമാഅത്ത് പ്രസിഡന്റ് എം യൂസഫ് ഹാജി, ട്രഷറര്‍ പി.എച്ച് അബൂബക്കര്‍ ഹാജി, മദ്‌റസ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ഹാജി, ജനറല്‍ സെക്രട്ടറി മജീദ് ബദന, ട്രഷറര്‍ എം.ഇ അബ്ദുല്ല, എം.എ അബ്ദുല്‍ ഖാദര്‍, വാര്‍ഡ് മെമ്പര്‍ എ. ശുഹൈബ്, ശാഖാ എസ്‌കെഎസ്എസ്എഫ് പ്രസിഡന്റ് പി. മുഹമ്മദ്, ട്രഷറര്‍ ഇബ്രാഹിം പി, വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, വര്‍ക്കിംഗ് സെക്രട്ടറി എ.കെ അബ്ദുല്‍ റഹ്്മാന്‍, എം.എച്ച് ശുഹൈബ്, പി.എച്ച് ഹാഷിര്‍, നുഷ്ഹദ്, ഫാറൂഖ്, റസാഖ്, സിദ്ദീഖ്, ആഷിഖ് സംബന്ധിച്ചു.

Post a Comment
0 Comments