കാസര്‍കോട് (www.evisionnews.co): ഇവിഷന്‍ ന്യൂസിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേക്ക് ഫെസ്റ്റിവല്‍ പരിപാടിയുടെ ലോഗോ അഭിലാഷ് ബിന്ദു ചെയര്‍മാന്‍ റഫീഖ് കേളോട്ടിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ എം.എ നജീബ്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, പ്രോഗ്രാം കോ ഓര്‍ഡിറ്റേര്‍ നവാസ് കുഞ്ചാര്‍, ഖാലിദ് ഷാന്‍ സംബന്ധിച്ചു.

Post a Comment
0 Comments