Type Here to Get Search Results !

Bottom Ad

ഹൃദയാഘാതംമൂലം യുവാവ് ബഹ്‌റൈനില്‍ മരിച്ചു

തൃക്കരിപ്പൂര്‍ (www.evisionnews.co): ആയിറ്റിയിലെ എം. ശിഹാബുദ്ധീന്‍ (42) ഹൃദയാഘാതംമൂലം ബഹറൈനില്‍ നിര്യാതനായി. പരേതരായ പി.കെ അഹമ്മദ് ഹാജിയുടെയും എം. സൈനബയുടെയും മകനാണ്. ഭാര്യ: എ.പി സബൂറ. മക്കള്‍: ഫാദിയ, അഹമ്മദ് ആത്തിഫ്, അഫ്‌റാസ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഖാലിദ് (ദുബൈ) അബൂബക്കര്‍, അഷ്‌റഫ് (ബംഗളൂരു), സിദ്ധീഖ് ഹാജി, നഫീസത്ത്, ബീഫാത്തിമ (കൊടക്), സല്‍മത്ത് (ബഹറൈന്‍), പരേതനായ അബ്ദുല്‍ ഷുക്കൂര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad