കാസര്‍കോട് (www.evisionnews.co): എറണാകുളത്ത് നടക്കുന്ന ഇന്റര്‍ ഡിസ്ട്രിക്ട് യു10 സ്റ്റേറ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌കോര്‍ ലൈന്‍ കാസര്‍കോട് സെമിയില്‍ കടന്നു. കമ്പാര്‍ അക്കാദമിയില്‍ പരിശീലനം ചെയ്യുന്ന അഹമ്മദ് അഫാമിന്റെ ഹാട്രിക്ക് മികവിലാണ് സെമിയില്‍ കടന്നത്. ടൂര്‍ണമെന്റില്‍ മൊത്തം ആറു ഗോളുകളാണ് അഫാം നേടിയത്. സെമി ഫൈനലില്‍ തിരുവനന്തപുരവുമായാണ് കാസര്‍കോട് ടീം ഏറ്റുമുട്ടുക.
ബംഗളൂര്‍ എഫ്.സിയിലും കേരള ബ്ലാസ്റ്റേര്‍സിയിലും ഉന്നത പരിശീലനം തേടാനുള്ള തയാറെടുപ്പിലാണ് മൊഗ്രാല്‍ പുത്തൂരിലെ അബ്ദുറഹിമാന്റെ മകനും കാസര്‍കോടിന്റെ പ്രതീക്ഷയുമായ അഹമ്മദ് അഫാം.

Post a Comment
0 Comments