മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): എം.എസ്.എഫ് 14, 15 വാര്‍ഡ് ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇര്‍ഫാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി സിദ്ധീക്ക് ബേക്കല്‍, കസബ് കെ.എം സി സി നേതാവ് സീതി കസബ്, ഡി.എം നൗഫല്‍, പി.എച്ച് മുത്തലിബ്, അംസു മേനത്ത്, ബാപ്പു ഹനീഫ്, കെ.എച്ച് ഇഖ്ബാല്‍ ഹാജി, ഹമീദ് ജെ.കെ.ബി, ഇര്‍ഷാദ് വലിയവളപ്പ്, മഹമ്മൂദ് മൊഗര്‍, റഫീഖ് പുത്തൂര്‍, ജിഷാദ് , എ. ആര്‍. ഫൈസല്‍, ചാച്ചു കല്ലങ്കൈ, സാമൂഹിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ സൈഫുദ്ധീന്‍, തമീം കുന്നില്‍, ഫര്‍ഹാന്‍, അഫ്ഹാം കുന്നില്‍, ആദി അറഫാത്ത്, സുല്‍ത്താന്‍, അസീര്‍ മടത്തില്‍, റിഷാന്‍ കുന്നില്‍, അന്‍സാഫ് ഹസന്‍ സംബന്ധിച്ചു.
എം.എസ്.എഫ് ചങ്ങാതിക്കൂട്ടം മൊഗ്രാല്‍ പുത്തൂരില്‍ ഫുട്‌ബോള്‍ സൗഹൃദ മത്സരം സംഘടിപ്പിച്ചു
10:35:00
0
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): എം.എസ്.എഫ് 14, 15 വാര്‍ഡ് ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇര്‍ഫാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി സിദ്ധീക്ക് ബേക്കല്‍, കസബ് കെ.എം സി സി നേതാവ് സീതി കസബ്, ഡി.എം നൗഫല്‍, പി.എച്ച് മുത്തലിബ്, അംസു മേനത്ത്, ബാപ്പു ഹനീഫ്, കെ.എച്ച് ഇഖ്ബാല്‍ ഹാജി, ഹമീദ് ജെ.കെ.ബി, ഇര്‍ഷാദ് വലിയവളപ്പ്, മഹമ്മൂദ് മൊഗര്‍, റഫീഖ് പുത്തൂര്‍, ജിഷാദ് , എ. ആര്‍. ഫൈസല്‍, ചാച്ചു കല്ലങ്കൈ, സാമൂഹിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ സൈഫുദ്ധീന്‍, തമീം കുന്നില്‍, ഫര്‍ഹാന്‍, അഫ്ഹാം കുന്നില്‍, ആദി അറഫാത്ത്, സുല്‍ത്താന്‍, അസീര്‍ മടത്തില്‍, റിഷാന്‍ കുന്നില്‍, അന്‍സാഫ് ഹസന്‍ സംബന്ധിച്ചു.

Post a Comment
0 Comments