കാസര്‍കോട് (www.evisionnews.co): കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനാരോഹണത്തിന് ശേഷം കാസര്‍കോട്ടെത്തിയ കെ.എം അബ്ദുറഹ്മാന് റെയിവേ സ്റ്റേഷനില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ അബ്ദുല്‍ ഖാദര്‍ ഉപഹാരം നല്‍കി സ്വീകരിച്ചു. സ്വീകരണ പരിപാടിയില്‍ ജില്ലാ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, കെ.സി.എ മെമ്പര്‍ ടി.എം ഇഖ്ബാല്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ കുണ്ടില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഫൈസല്‍ പടിഞ്ഞാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മഹമൂദ് കുഞ്ഞിക്കാനം, അഫ്‌സല്‍ ഖാന്‍, മുനീര്‍ അടക്കത്ത്ബയില്‍, നൗഫല്‍ ബ്ലെയ്സ്, ഹംസു ഉളിയത്തടുക്ക, റഹീം റഹ്മാനിയ നഗര്‍ സംബന്ധിച്ചു.
കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുറഹ്മാന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി
10:37:00
0
കാസര്‍കോട് (www.evisionnews.co): കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനാരോഹണത്തിന് ശേഷം കാസര്‍കോട്ടെത്തിയ കെ.എം അബ്ദുറഹ്മാന് റെയിവേ സ്റ്റേഷനില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ അബ്ദുല്‍ ഖാദര്‍ ഉപഹാരം നല്‍കി സ്വീകരിച്ചു. സ്വീകരണ പരിപാടിയില്‍ ജില്ലാ സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, കെ.സി.എ മെമ്പര്‍ ടി.എം ഇഖ്ബാല്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ കുണ്ടില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഫൈസല്‍ പടിഞ്ഞാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മഹമൂദ് കുഞ്ഞിക്കാനം, അഫ്‌സല്‍ ഖാന്‍, മുനീര്‍ അടക്കത്ത്ബയില്‍, നൗഫല്‍ ബ്ലെയ്സ്, ഹംസു ഉളിയത്തടുക്ക, റഹീം റഹ്മാനിയ നഗര്‍ സംബന്ധിച്ചു.

Post a Comment
0 Comments