
മലപ്പുറം (www.evisionnews.co): ചേളാരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ചു. പിതാവിന്റെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി മൊഴി നല്‍കി. മുപ്പതിലധികം പേര്‍ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കി. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Post a Comment
0 Comments