കാസര്‍കോട് (www.evisionnews.co): സ്വത്തിന്റെ പേരില്‍ മാതാവിനെ മകന്‍ കൊലപ്പെടുത്തിയകേസില്‍ വിധി കോടതി സെപ്തംബര്‍ 26ലേക്ക് മാറ്റി. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി (60)യെ മകന്‍ അനില്‍ കുമാര്‍ (38) കൊലപ്പെടുത്തിയ കേസിന്റെ വിധി പറയുന്നതാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (മൂന്ന്) ജഡ്ജ് പി.കെ നിര്‍മല സെപ്തംബര്‍ മാറ്റിയത്. നേരത്തെ 19ന് വിധി പറയാനിരിക്കുകയായിരുന്നു. കുമ്പള ബസ് സ്റ്റാന്‍ഡിനടുത്ത് നടപ്പാതയില്‍ ഉച്ചയോടെയാണ് അനില്‍ കുമാര്‍ പത്മാവതിയെ കൊലപ്പെടുത്തിയത്. 2015 മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Post a Comment
0 Comments