കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു. കാറഡുക്ക കര്‍മംന്തോടിയിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷഫീഖാ (22)ണ് മരിച്ചത്. ജന്മനാ അരക്ക് താഴെ തളര്‍ന്നു കിടപ്പിലായിരുന്നു. കാറഡുക്ക പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്ന സഹോദരന്‍ മുഹമ്മദ് ആഷിഖ് എട്ടുമാസം മുമ്പ്് മരിച്ചിരുന്നു. മാതാവ്: അസ്മ. സഹോദരിമാര്‍: ഷഫീന, ഹസീന.
Post a Comment
0 Comments