മഞ്ചേശ്വരം (www.evisionnews.co): നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. മുഖ്താര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസിര്‍ ഇടിയ സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ട്രഷറര്‍ യൂസഫ് ഉളുവാര്‍, സെക്രട്ടറി അസീസ് കളത്തൂര്‍, മണ്ഡലം മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി.എച്ച് അബ്ദുല്‍ ഹമീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, മുസ്്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ അബ്ദുല്ല കജ, ഉപാധ്യക്ഷന്‍ മൊയ്ദീന്‍ പ്രിയ, യൂ എ അബ്ദുല്‍ ഖാദര്‍, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍, അബ്ദുല്ല ഗുഡ്ഡകേറി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരം, ഫാറൂഖ് ചെക്ക്‌പോസ്റ്റ്, മജീദ് മച്ചംപാടി, മുനീര്‍ അരിമല, മുംതാസ് സമീറ, ഇബ്രാഹിം റിയാസ്, മുസ്തഫ ഉദ്യവാര്‍, അക്ബര്‍ കുച്ചിക്കാട്, കെഎംകെ അബ്ദുല്‍ റഹ്മാന്‍ ഹാജി, ഇബ്രാഹിം സന്നടുക, ഇബ്രാഹിം ഹാജി മഞ്ചേശ്വരം, മൊയ്ദ്ദീന്‍ ഫക്രുദീന്‍, ഷാരൂഖ് കടമ്പാര്‍, ലത്തീഫ് കടപ്പുറം പ്രസംഗിച്ചു.
Post a Comment
0 Comments