കാസര്‍കോട് (www.evisionnews.co): കേരള മാപ്പിളകലാ അക്കാദമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഇശല്‍കൂട്ടം പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. തെരുവത്ത് ടി ഉബൈദ് സംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന ജില്ലാ സംഗമം സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റ്് എം.എ നജീബ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ.പി ശംസുദ്ധീന്‍, അബ്ദുല്ല പടന്ന, രിഫായി ചര്‍ളടുക്ക, ഫാറൂഖ് നാല്‍ത്തടുക്ക, നവാസ് ചെമ്പിരിക്ക, അബ്ദുല്‍ റഹിമാന്‍ തൃക്കരിപ്പൂര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: രിഫായി ചര്‍ളടുക്ക (പ്രസി), നവാസ് ചെമ്പിരിക്ക, അറഫാത്ത് കാസര്‍കോട് (വൈസ് പ്രസി), ഫാറൂഖ് നാല്‍ത്തടുക്ക (ജന. സെക്ര), മിഖ്ദാദ് ആലംപാടി, അഫ്‌റാസ് ചെമനാട് (സെക്ര), അബ്ദുല്‍ റഹിമാന്‍ തൃക്കരിപൂര്‍ (ട്രഷ).
കേരള മാപ്പിളകലാ അക്കാദമി ഇശല്‍കൂട്ടം ജില്ലാ കമ്മിറ്റി, രിഫായി ചര്‍ളടുക്ക പ്രസി., ഫാറൂഖ് നാല്‍ത്തടുക്ക ജന. സെക്ര
20:30:00
0
കാസര്‍കോട് (www.evisionnews.co): കേരള മാപ്പിളകലാ അക്കാദമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഇശല്‍കൂട്ടം പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. തെരുവത്ത് ടി ഉബൈദ് സംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന ജില്ലാ സംഗമം സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റ്് എം.എ നജീബ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ.പി ശംസുദ്ധീന്‍, അബ്ദുല്ല പടന്ന, രിഫായി ചര്‍ളടുക്ക, ഫാറൂഖ് നാല്‍ത്തടുക്ക, നവാസ് ചെമ്പിരിക്ക, അബ്ദുല്‍ റഹിമാന്‍ തൃക്കരിപ്പൂര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: രിഫായി ചര്‍ളടുക്ക (പ്രസി), നവാസ് ചെമ്പിരിക്ക, അറഫാത്ത് കാസര്‍കോട് (വൈസ് പ്രസി), ഫാറൂഖ് നാല്‍ത്തടുക്ക (ജന. സെക്ര), മിഖ്ദാദ് ആലംപാടി, അഫ്‌റാസ് ചെമനാട് (സെക്ര), അബ്ദുല്‍ റഹിമാന്‍ തൃക്കരിപൂര്‍ (ട്രഷ).

Post a Comment
0 Comments