ചട്ടഞ്ചാല്‍ (www.evisionnews.co): അസം- കാശ്മീര്‍, വംശഹത്യ രാഷ്ട്രീയത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചട്ടഞ്ചാലില്‍ പ്രതിഷേധ പ്രകടനം നടത്തി. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി എന്‍.എം റിയാസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് ടി.എം അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി ഫസല്‍ കോളിയാട്, നൂരിഷ മൂടംബയല്‍, റഷീദ് ചട്ടഞ്ചാല്‍, മുഹമ്മദ് സാദിഖ് ചെമ്മനാട്, എന്‍.എം വാജിദ്, ഷാനവാസ്, യൂസുഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments