ചട്ടഞ്ചാല്‍ (www.evisionnews.co): പരേതനായ കണ്ടത്തില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കള്‍: മാഹിന്‍ ദുബൈ, അബ്ദുല്‍ റഹിമാന്‍ ദുബൈ, ദുബൈ ചട്ടഞ്ചാല്‍ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് ഖാദര്‍, കോണ്‍ട്രാക്ടര്‍ അഹമ്മദ്, എസ്.ടി.യു മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ അബൂബക്കര്‍ കണ്ടത്തില്‍, താഹിറ. മരുമക്കള്‍: ഉമ്മര്‍ കെ.കെ, മറിയംബി, മൈമൂന, ബീഫാത്തിമ, ഫമീദ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ. സഹോദങ്ങള്‍: ബന്താട് മറിയുമ്മ, പരേതരായ കാസ്മി മമ്മു, കാസ്മി ആമു.

Post a Comment
0 Comments