Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ ലോറിയിടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): ഭീമനടി മാങ്ങോട് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേമനയില്‍ പരേതനായ റ്റോമി- മിനി ദമ്പതികളുടെ മകളായ നിമിഷ ടോം (21)ആണ് മരിച്ചത്. എളേരിത്തട്ട് ഇ.കെ നായനാര്‍ ഗവ. കോളജ് എം.കോം വിദ്യാര്‍ത്ഥിനിയായിരുന്നു. സഹോദരി നിമ്യ.

Post a Comment

0 Comments

Top Post Ad

Below Post Ad