Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരിപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി

കാസര്‍കോട് (www.evisionnews.co): ചന്ദ്രഗിരിപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കാസര്‍കോട് കൊറക്കോട്ടാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ തുടരുകയാണ്.




Post a Comment

0 Comments

Top Post Ad

Below Post Ad