കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ എരുതുംകടവ് ബാരിക്കാട് മുഹമ്മദ് ഹനീഫയുടെ ഭാര്യ ഹസീന (33) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൊഗ്രാല്‍ കെ.കെ പുറത്തെ അബൂബക്കറിന്റെയും നബീസയുടെയും മകളാണ്. മക്കള്‍: അദ്നാന്‍ ഹഫീസ്, ഫാത്തിമ അമാന. സഹോദരങ്ങള്‍: കലന്തര്‍, ഖലീല്‍, അനീസ, അഫീന.
Post a Comment
0 Comments