മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയായ ബൈത്തുറഹ്മകളുടെ പാലുകാച്ചല്‍ ചടങ്ങ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ ബി.എം. കാദര്‍ ഹാജി, കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖത്തീബ് താജുദ്ദീന്‍ ദാരിമി, കണ്‍വീനര്‍ സിദ്ധീഖ് ബേക്കല്‍, അഡ്വ. പി.എ ഫൈസല്‍, ട്രഷറര്‍ കെ.എച്ച് ഇഖ്ബാല്‍ ഹാജി, മുഹമ്മദ് കുന്നില്‍, മാഹിന്‍ കുന്നില്‍, മൊയ്തീന്‍ കല്ലങ്കൈ, സീതു കസബ്, പി.എം കബീര്‍ ഹാജി, അസീര്‍ മടം, അംസു മേനത്ത്, കെ.ബി ഇബ്രാഹിം ഹാജി, സി.എം ഉസ്മാന്‍, ഇര്‍ഷാദ് ബഹ്‌റൈന്‍, കെ.ബി. അഷ്‌റഫ്, കെ.ബി. ഷെരീഫ്, ആരിഫ് എടച്ചേരി, പി.എച്ച്. മുത്തലിബ്, ആബിദ് നുനു, ഇ.കെ. മുസ്തഫ, ഇ.കെ. സിദ്ധീക്ക്, കെ.ബി. അബ്ദുല്ലക്കുഞ്ഞി, ജിഷാദ്, മഷൂദ്, ബി.ഐ. സിദ്ധീക്ക്, ഷുക്കൂര്‍, ഉനൈസ്, ഹുസൈന്‍ കൊക്കടം, ബി.എം. അബൂബക്കര്‍ 'ഹാജി, അബ്ദുല്ല ഹാജി അല്‍ അമാന്‍, അന്‍സാഫ് ഹസന്‍, ബി.എസ്. നസീര്‍,ബാപ്പു ഹനീഫ്, സര്‍ഫു, എ.ആര്‍. ആബിദ് ,യു. എം. മൊയ്തു, സമീര്‍, മഹമ്മൂദ് അഫ്‌റു, അബ്ദുല്ല പാസ്‌പോര്‍ട്ട്, നിസാര്‍, നസീര്‍ റിസ്വാന്‍ സംബന്ധിച്ചു. നേരത്തെ ഒരു കുടുംബത്തിനും ബൈത്തുറഹ്മ നല്‍കിയിരുന്നു.

Post a Comment
0 Comments