കാസര്‍കോട് (www.evisionnews.co): ഇ വിഷന്‍ ന്യൂസിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബ്രില്ല്യന്റ് ഷോ പരിപാടിയുടെ ലോഗോ ഖത്തര്‍ ബാവ ഹാജി ഇവിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ടിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ റൗഫ് ബായിക്കര, എം.എ നജീബ്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, പ്രോഗ്രാം കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ഖാലിദ് ഷാന്‍ സംബന്ധിച്ചു.
ഇവിഷന്‍ അഞ്ചാം വാര്‍ഷികം: ബ്രില്ല്യന്റ് ഷോ ലോഗോ പ്രകാശനം ചെയ്തു
13:03:00
0
കാസര്‍കോട് (www.evisionnews.co): ഇ വിഷന്‍ ന്യൂസിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബ്രില്ല്യന്റ് ഷോ പരിപാടിയുടെ ലോഗോ ഖത്തര്‍ ബാവ ഹാജി ഇവിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ടിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ റൗഫ് ബായിക്കര, എം.എ നജീബ്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, പ്രോഗ്രാം കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ഖാലിദ് ഷാന്‍ സംബന്ധിച്ചു.

Post a Comment
0 Comments