Type Here to Get Search Results !

Bottom Ad

റെയില്‍വെ പ്ലാറ്റ് ഫോമില്‍ തലയിടിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

Image result for railway platformനീലേശ്വരം (www.evisionnews.co): റെയില്‍വെ പ്ലാറ്റ് ഫോമില്‍ തലയിടിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. മംഗളൂരു ശ്രീദേവി കോളജില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥി കൈതക്കാട്ടെ ഇസ്മായിലിനാണ് (19) പരിക്കേറ്റത്. കണ്ണൂര്‍ പാസഞ്ചറില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് അപകടം. പ്ലാറ്റ് ഫോമില്‍ തലയിടിച്ച് വീണ ഇസ്മായിലിനെ ഉടന്‍ തേജസ്വിനി ആസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad