കാസര്‍കോട് (www.evisionnews.co): മീത്തല്‍ മാങ്ങാട് ഹരിത സ്പര്‍ശം-19 എന്ന പേരില്‍ കുളിക്കുന്ന് മാങ്ങാട് ശാഖാ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ജിസിസി ഗ്രീന്‍ സ്റ്റാര്‍ രക്ഷാധികാരി കെപി അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാബ്രാസ് അധ്യക്ഷത വഹിച്ചു. യു.എം ഷരീഫ്, ആബിദ് മാങ്ങാട്, റഫീഖ് മാങ്ങാട്, റഷീദ് കട്ടന്‍കുഴി, അല്‍ അമീന്‍, സകരിയ തോപ്പു, മുഹമ്മദ് ഖത്തര്‍, തൗസീഫ് കുളിക്കുന്ന്, സിദ്ദീഖ് തോപ്പു, റിയാസ് അന്‍സീര്‍, ബാദുഷ, ജാബിര്‍, അര്‍ഷാദ്, മുബീന്‍, സിയാദ്, നിഷാദ്, ഷംഷീര്‍ സംബന്ധിച്ചു. സെക്രട്ടറി മുസവ്വിര്‍ സ്വാഗതവും ട്രഷറര്‍ നസീഫ് കുളിക്കുന്ന് നന്ദിയും പറഞ്ഞു.
Post a Comment
0 Comments