ദുബൈ (www.evisionnews.co): യു.എ.ഇ ചൗക്കി നൂറുല്‍ഹുദാ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ജനറല്‍ കൗണ്‍സില്‍ ദുബൈയില്‍ തോട്ടില്‍ ഹൗസില്‍ ഷരീഫ് കല്ലങ്കൈ ഉദ്ഘാടനം ചെയ്തു. ജലീല്‍ ഡി.എച്ച്.എല്‍ അധ്യക്ഷത വഹിച്ചു. എം.എ ഹാരിസ്, നസീര്‍ ഐവ, സലീം കടപ്പുറം, ഖലീല്‍ മദ്രസവളപ്പില്‍, ഹനീഫ് കെ.കെ പുറം,കുഞ്ഞാമു കീഴൂര്‍, സാലി ഐവ, സിദ്ദീഖ് കല്ലങ്കൈ, സലാം കല്ലങ്കൈ, സിദ്ദീഖ് ചൗക്കി, ഗഫൂര്‍ മൂന്നുകണ്ടം പ്രസംഗിച്ചു.
ഭാരവാഹികള്‍: ഷരീഫ് കല്ലങ്കൈ (പ്രസി), അബ്ദുല്‍ റഹ്മാന്‍ തോട്ടില്‍, ജലീല്‍ ഡി.എച്ച്.എല്‍, സുക്കൂര്‍ കല്ലങ്കൈ, അബൂബക്കര്‍ മുക്രി (വൈസ് പ്രസി), സിദ്ദീഖ് ചൗക്കി (ജന. സെക്ര), ബീരാന്‍ ഐവ, സഹീര്‍ അര്‍ജാല്‍, ജംഷി മൂപ്പ, ഷാഫി കെ.കെ പുറം (ജോ സെക്ര), ഗഫൂര്‍ മൂന്നുകണ്ടം (ട്രഷ), സമദ് കേരളസ്റ്റോര്‍ (ഓഡിറ്റര്‍).

Post a Comment
0 Comments