ബുധനാഴ്ച വൈകിട്ട് ചെമ്പിരിക്ക റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്പിരിക്കയിലെ ഒരു ക്വാര്‍ട്ടേഴ്സിലാണ് അനില്‍ കണ്ണന്‍ താമസിച്ചുവന്നിരുന്നത്. ഉച്ചയോടെ കളനാടുള്ള ഒരു സ്റ്റുഡിയോയില്‍ വീഡിയോ എഡിറ്റിംഗുമായി ബന്ധപ്പെട്ട് എത്തിയിരുന്നു. പിന്നീട് ഭക്ഷണം കഴിച്ച് പോയതായിരുന്നു. വൈകിട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടത്.
വീഡിയോഗ്രാഫറെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
19:16:00
0
Post a Comment
0 Comments