Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശിനിക്ക് മംഗളൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്

കാസര്‍കോട് (ww.evisionnews.co): കാസര്‍കോട് സ്വദേശിനിക്ക് മംഗളൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്. റിട്ട. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ കോട്ടിക്കുളം സ്വദേശി എം.പി മുഹമ്മദ് ഹനീഫയുടെ ഭാര്യയും മംഗളൂരു സെന്റ് ആഗ്‌നസ് കോളജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസറുമായ എച്ച്. സുബൈദക്കാണ് ഈനേട്ടം. കാസര്‍കോട്ടെ പരേതനായ ഹുസൈന്‍- ആമിന ദമ്പതികളുടെ മകളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad