കാസര്‍കോട് (www.evisionnews.co): യുവാവിനെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ബദര്‍ മന്‍സിലിലെ അബ്ദുല്‍ യാസിറി (19)ന്റെ പരാതിയില്‍ റിഥേഷ്, വൈശാഖ്, ശിവന്‍, അക്ഷയ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. തിരുവോണ ദിവസം വൈകിട്ട് നെല്ലിക്കുന്ന് റോഡില്‍ വെച്ച് യാസിറിനെ സംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

Post a Comment
0 Comments