കാസര്‍കോട് (www.evisionnews.co): കാരുണ്യത്തിന്റെ കൈനീട്ടവുമായി ഫെസ്റ്റ് അണ്ടര്‍ ആം വാട്‌സ് ആപ്പ് കൂട്ടായ്മ. ഉപ്പള സോങ്കാല്‍ സ്വാദേശിയും പി.എന്‍ ഫ്രണ്ട്‌സ് ക്ലബ് സോങ്കാലിന്റെ മെമ്പറുമായ മുസ്തഫ സോന്‍കാലിന്റെ കിഡ്‌നി സംബന്ധമായ ചികിത്സക്ക് വേണ്ടി ഗ്രൂപ്പ് അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച 73750 രൂപ സിറാജ് കെദക്കാര്‍, ആരിഫ്, ഗഫൂര്‍ കൊപ്പള, സക്കീര്‍ പച്ചക്കറി എന്നിവരുടെ നേതൃത്വത്തില്‍ ബി.എസ്.സി ബേക്കൂര്‍ ക്ലബ് വൈസ് പ്രസിഡന്റ് ഹബീബ് ബേക്കൂറിന് കൈമാറി.

Post a Comment
0 Comments