കണ്ണൂര്‍ (www.evisionnews.co): കേരള പോലീസിനെ വീണ്ടും താക്കീത് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹനാപകട കേസുകളില്‍ നഷ്ടപരിഹാരത്തില്‍നിന്ന് ചില പൊലീസുകാര്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്ന് അറിയാമെന്നും അത്തരക്കാര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. ഉന്നതരായാല്‍ എന്തുമാകാം എന്ന അവസ്ഥ ഉണ്ടാകരുത്. അഴിമതി പൊലീസിനെയും ബാധിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പോലീസിന് താക്കീതുമായി മുഖ്യമന്ത്രി: 'വാഹനാപകട കേസുകളില്‍ കമ്മീഷന്‍ പറ്റുന്നവര്‍ സര്‍വീസിലുണ്ടാവില്ല'
20:41:00
0
കണ്ണൂര്‍ (www.evisionnews.co): കേരള പോലീസിനെ വീണ്ടും താക്കീത് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹനാപകട കേസുകളില്‍ നഷ്ടപരിഹാരത്തില്‍നിന്ന് ചില പൊലീസുകാര്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്ന് അറിയാമെന്നും അത്തരക്കാര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. ഉന്നതരായാല്‍ എന്തുമാകാം എന്ന അവസ്ഥ ഉണ്ടാകരുത്. അഴിമതി പൊലീസിനെയും ബാധിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Post a Comment
0 Comments