Type Here to Get Search Results !

Bottom Ad

മോദിയുടെ ചായക്കട വിനോദ കേന്ദ്രമാക്കുന്നു: ഗ്ലാസ് കവചം കൊണ്ട് സംരക്ഷിക്കും


ദേശീയം (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികാലത്ത് ചായ വില്‍പ്പന നടത്തിയ കട വിനോദ സഞ്ചാരകേന്ദ്രമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നു. വദ്നഗര്‍ സ്റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ചായക്കടയില്‍ ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ളാദ് പട്ടേല്‍ സന്ദര്‍ശിച്ചു. ചായക്കട യാതൊരു മാറ്റവും കൂടാതെ സംരക്ഷിക്കാനും കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ഗ്ലാസ് കൊണ്ട് സംരക്ഷിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. 2017 മുതല്‍ ചായക്കട ടൂറിസം കേന്ദ്രമാക്കാനുള്ള ഒരുക്കങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ തുടങ്ങിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad