Type Here to Get Search Results !

Bottom Ad

അസുഖംമൂലം യുവതി മരിച്ചു

കാസര്‍കോട് (www.evisionnews.co): അസുഖംമൂലം യുവതി മരിച്ചു. ബാങ്കോട് സീനത്ത് നഗറിലെ തസ്്ലീമ മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യ ഹസീന (33)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സന്തോഷ് നഗര്‍ കുഞ്ഞിക്കാനം ഹൗസിലെ അബ്ദുല്ലയുടെയും മറിയംബിയുടെയും മകളാണ്. ഏകമകന്‍ അഹമ്മദ് ഷാഹിദ് (14). സഹോദരങ്ങള്‍: ശിഹാബ്, സാബിത്ത്, താഹിറ, റംസീന. 







Post a Comment

0 Comments

Top Post Ad

Below Post Ad